Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spice Coast

സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ ഒക്‌ടോബര്‍ 25ന്

കൊ​​​​ച്ചി: പ​​​​തി​​​​നൊ​​​​ന്നാ​​​​മ​​​​ത് കൊ​​​​ച്ചി സ്‌​​​​പൈ​​​​സ് കോ​​​​സ്റ്റ് മാ​​​​ര​​​​ത്ത​​​​ണ്‍ ഒ​​​ക്‌​​​ടോ​​​​ബ​​​​ര്‍ 25ന് ​​​​ന​​​​ട​​​​ക്കും. ഫു​​​​ള്‍ മാ​​​​ര​​​​ത്ത​​​​ണ്‍: 42.2 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ, ഹാ​​​​ഫ് മാ​​​​ര​​​​ത്ത​​​​ണ്‍: 21.1 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ, ഫാ​​​​മി​​​​ലി ഫ​​​​ണ്‍ റ​​​​ണ്‍: 5-8 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ എ​​​​ന്നി​​​​ങ്ങ​​​​നെ മൂ​​​​ന്ന് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും.

എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടാ​​​​ണ് മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​രം​​​​ഭ, സ​​​​മാ​​​​പ​​​​ന വേ​​​​ദി. കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ സോ​​​​ള്‍സ് ഓ​​​​ഫ് കൊ​​​​ച്ചി​​​​ന്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​ക്ക് കൊ​​​​ച്ചി കോ​​​​ര്‍പ​​​​റേ​​​​ഷ​​​​നാ​​​​ണ് ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്.

റ​​​​ണ്ണിം​​​​ഗ് ക്ല​​​​ബ്ബു​​​​ക​​​​ള്‍, കോ​​​​ര്‍പ​​​​റേ​​​​റ്റ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍, സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ള്‍, മ​​​​റ്റു ടീ​​​​മു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ക്കു​​​​ള്ള ഗ്രൂ​​​​പ്പ് ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ പ്ര​​​​ത്യേ​​​​ക ഇ​​​​ള​​​​വു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണ്. മേ​​​​യ​​​​ര്‍ മി​​​​നി​​​​മോ​​​​ള്‍ പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക ടീ​​​​ഷ​​​​ര്‍ട്ട് പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു. ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നും ഗ്രൂ​​​​പ്പ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ള്‍ക്കും: www.spicecoast marathon.com.

Latest News

Corehub Up